11 ഓഹരികൾ; വാരിക്കൂട്ടിയത് നൂറിലധികം മ്യൂച്വൽ ഫണ്ടുകൾ, ഈ വർഷം 38% വരെ റിട്ടേൺ

വലിയ ഫണ്ട് ഹൗസുകൾ നിക്ഷേപം നടത്തുന്ന ഓഹരികൾ പലപ്പോഴും നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. വലിയ തോതിലുള്ള പഠനങ്ങൾക്കും, ഗവേഷണങ്ങൾക്കും ശേഷമായിരിക്കും ഇൻസ്റ്റിറ്റ്യൂഷനുകൾ നിക്ഷേപം നടത്തുക എന്നതാണ് കാരണം. 2025 ഏപ്രിൽ മാസത്തിൽ നൂറിലധികം മ്യൂച്വൽ ഫണ്ടുകൾ ഹോൾഡ് ചെയ്യുന്ന 210 ഓഹരികളാണുള്ളത്. ഇക്കണോമിക് ടൈംസ് മാർക്കറ്റ്സ് വിശകലനത്തിൽ (Data Source: ACE MF, ACE Equity) ഇവയിൽ 54 ഓഹരികൾ 10 ശതമാനത്തിലധികം ഉയർച്ചയാണ് ഈ വർഷം (CY25) ഇതുവരെ നേടിയത്. ഇവയിൽത്തന്നെ 25 ശതമാനത്തിലധികം റിട്ടേൺ നൽകിയ 11 ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. കണക്കുകളെല്ലാം 2025 ഏപ്രിൽ മാസം അടിസ്ഥാനമാക്കിയുള്ളതാണ്.
സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ (Solar Industries India)
CY25 റിട്ടേൺ : 38%
മ്യൂച്വൽ ഫണ്ട് ഹോൾഡിങ് എണ്ണം : 155
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ഹോൾഡിങ് മാർക്കറ്റ് വാല്യു : 15,352 കോടി രൂപ
ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് & ഫിനാൻസ് കമ്പനി
CY25 റിട്ടേൺ : 36%
മ്യൂച്വൽ ഫണ്ട് ഹോൾഡിങ് എണ്ണം : 253
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ഹോൾഡിങ് മാർക്കറ്റ് വാല്യു : 15,563 കോടി രൂപ
എസ്.ബി.ഐ കാർഡ്സ് & പേയ്മെന്റ് സർവീസസ്
CY25 റിട്ടേൺ : 35%
മ്യൂച്വൽ ഫണ്ട് ഹോൾഡിങ് എണ്ണം : 165
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ഹോൾഡിങ് മാർക്കറ്റ് വാല്യു : 7,899 കോടി രൂപ
ബജാജ് ഫിനാൻസ് (Bajaj Finance)
CY25 റിട്ടേൺ : 33%
മ്യൂച്വൽ ഫണ്ട് ഹോൾഡിങ് എണ്ണം : 403
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ഹോൾഡിങ് മാർക്കറ്റ്വാ
ല്യു : 46,994 കോടി രൂപ
നവീൻ ഫ്ലൂറിൻ ഇന്റർനാഷണൽ (Navin Fluorine International)
CY25 റിട്ടേൺ : 33%
മ്യൂച്വൽ ഫണ്ട് ഹോൾഡിങ് എണ്ണം : 114
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ഹോൾഡിങ് മാർക്കറ്റ് വാല്യു : 3,629 കോടി രൂപ
ചോളമണ്ഡലം ഫിനാൻഷ്യൽ ഹോൾഡിങ്സ് (Cholamandalam Financial Holdings)
CY25 റിട്ടേൺ : 33%
മ്യൂച്വൽ ഫണ്ട് ഹോൾഡിങ് എണ്ണം : 108
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ഹോൾഡിങ് മാർക്കറ്റ് വാല്യു : 6,802 കോടി രൂപ
എസ്.ആർ.എഫ് (SRF)
CY25 റിട്ടേൺ : 32%
മ്യൂച്വൽ ഫണ്ട് ഹോൾഡിങ് എണ്ണം : 170
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ഹോൾഡിങ് മാർക്കറ്റ് വാല്യു : 8,706 കോടി രൂപ
ബജാജ് ഫിൻസെർവ് (Bajaj Finserv)
CY25 റിട്ടേൺ : 28%
മ്യൂച്വൽ ഫണ്ട് ഹോൾഡിങ് എണ്ണം : 282
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ഹോൾഡിങ് മാർക്കറ്റ് വാല്യു : 16,840 കോടി രൂപ
കോറമാണ്ഡൽ ഇന്റർനാഷണൽ (Coromandel International)
CY25 റിട്ടേൺ : 27%
മ്യൂച്വൽ ഫണ്ട് ഹോൾഡിങ് എണ്ണം : 148
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ഹോൾഡിങ് മാർക്കറ്റ് വാല്യു : 9,475 കോടി രൂപ
എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ് കമ്പനി (SBI Life Insurance Company)
CY25 റിട്ടേൺ : 26%
മ്യൂച്വൽ ഫണ്ട് ഹോൾഡിങ് എണ്ണം : 281
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ഹോൾഡിങ് മാർക്കറ്റ് വാല്യു : 26,050കോടി രൂപ
യു.പി.എൽ (UPL)
CY25 റിട്ടേൺ : 26%
മ്യൂച്വൽ ഫണ്ട് ഹോൾഡിങ് എണ്ണം : 127
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ഹോൾഡിങ് മാർക്കറ്റ് വാല്യു : 3,754കോടി രൂപ
വിവരങ്ങൾ ശേഖരിച്ചത് ദി ഇക്കണോമിക് ടൈംസ് ൽ നിന്നും
Article Credits Goes To \"The Economic Times\" malayalam
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form