Popular Post

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി
Stock Market

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..
Stock Market

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി
Stock Market

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി

Global Mutual Fund കളിൽ Invest ചെയ്യുന്ന INDIAN Mutual Fund

Global Mutual Fund കളിൽ Invest ചെയ്യുന്ന INDIAN Mutual Fund

ലോകത്തിലെ ഏറ്റവും നല്ല Mutual Fundകളിൽ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കാത്ത ഇന്ത്യക്കാർ ഇല്ല. എന്നാൽ ഈ Mutual ഫണ്ടുകൾ പല രാജ്യങ്ങളിലായി ചിതറി കിടക്കുന്നതു കൊണ്ട് നമ്മുക്ക് ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കാറില്ല. എന്നാൽ ഇനി മുതൽ നമ്മുക്കും ഇൻവെസ്റ്റ് ചെയ്യാം ലോകത്തിലെ ഏറ്റവും നല്ല Mutual ഫണ്ടുകളിൽ. അതിനായി നമ്മളെ സഹായിക്കുന്നത് വിവിധ രാജ്യങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്ന ഇന്ത്യൻ Mutual ഫണ്ടുകൾ ആണ്. ഏതൊരു ഇന്ത്യക്കാരനും ഇതിൽ ഇൻവെസ്റ്റ് ചെയ്യാം. എങ്ങനെ ഇൻവെസ്റ്റ് ചെയ്യാമെന്നുള്ള വിശദമായ വീഡിയോ നമ്മുടെ യൂട്യൂബ് ചാനലിൽ കൊടുത്തിട്ടുണ്ട് . ലിങ്ക് താഴെ കൊടുക്കുന്നു.https://youtu.be/Tkumiq7H3Co


ഇന്ത്യൻ സ്റ്റോക്കുകളിൽ ട്രേഡ് ചെയ്യാനും ഇൻവെസ്റ്റ് ചെയ്യാനും ഒരു Demat അക്കൗണ്ട് ആവശ്യമുണ്ട്. Mutual ഫണ്ടുകൾ വാങ്ങാനും ETF കൾ വാങ്ങാനും ഈ അക്കൗണ്ട് തന്നെ ഉപയോഗിക്കാം. ഇന്ത്യയിലെ ലീഡിങ് ബ്രോക്കിങ് Firm ആയിട്ടുള്ള Angel One ൽ
ഫ്രീ ആയി അക്കൗണ്ട് ഓപ്പൺ ചെയ്യാം. ലിങ്ക് താഴെ കൊടുക്കുന്നു. Open A Free Demat Account

Mutual ഫണ്ടുകളിൽ മാത്രം ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവർക്ക് Demat അക്കൗണ്ട് ആവശ്യമില്ല. അവർക്കു Mutual ഫണ്ട് അക്കൗണ്ട് മതി. ഇന്ത്യയിലെ Leading Mutual ഫണ്ട് പ്ലാറ്റഫോം ആയ AssetPlus ൽ അക്കൗണ്ട് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഓർക്കുക, മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനും FD ഇടാനും ഹെൽത്ത് ഇൻഷുറൻസും Term ഇൻഷുറൻസും എടുക്കാനും ഈ Platform ഉപയോഗിക്കാം. 




Comment Form