Popular Post

ലാഭക്കുതിപ്പ് 61%, ലാഭവിഹിതം പ്രഖ്യാപിച്ചു
Stock Market

ലാഭക്കുതിപ്പ് 61%, ലാഭവിഹിതം പ്രഖ്യാപിച്ചു

-
Stock Market

-

എസ്ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ മികച്ചത്?
Stock Market

എസ്ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ മികച്ചത്?

Daily Sip ഇനി ഒറ്റ ക്ലിക്കിൽ ചെയ്യാം | ദിവസേന SIP ഇനി എളുപ്പത്തിൽ ചെയ്യാം

Daily Sip ഇനി ഒറ്റ ക്ലിക്കിൽ ചെയ്യാം | ദിവസേന SIP ഇനി എളുപ്പത്തിൽ ചെയ്യാം

ദിവസേന ( Daily SIP ) ചെയ്യുക എന്നത് മിക്ക Mutual Fund Platform മിലും സാധിക്കാത്ത കാര്യമാണ്. ഈ ഫെസിലിറ്റി കൊടുവന്നിട്ടുള്ള ഇന്ത്യയിലെ leading Mutual Fund Platform ആണ് AssetPlus . ഇതൊരു Zero Cost Service ആണ്. കസ്റ്റമർ AMC ആയോ Brokerage ആയോ ഒരു രൂപ പോലും Pay ചെയ്യേണ്ടതില്ല. Monthly Sip യും Daily Sip യും വളരെ എളുപ്പത്തിൽ create ചെയ്യാൻ സാധിക്കും. എല്ലാറ്റിലും ഉപരിയായി കേരളത്തിലെ പ്രമുഖ Licensed Mutual Fund Distributor ആയ രാജേഷ് സാറിന്റെ (ARN -260248 ) സേവനങ്ങൾ Free ആയി ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി അദ്ദേഹത്തിന്റെ YouTube ചാനൽ Subscribe ചെയ്യുക


എങ്ങനെ Daily അല്ലെങ്കിൽ Monthly sip ചെയ്യാം. രാജേഷ് സർ ചെയ്തിട്ടുള്ള Video കാണുക.

ഇന്ത്യയിലെ Leading Mutual ഫണ്ട് പ്ലാറ്റഫോം ആയ AssetPlus ൽ അക്കൗണ്ട് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഓർക്കുക, മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനും FD ഇടാനും ഹെൽത്ത് ഇൻഷുറൻസും Term ഇൻഷുറൻസും എടുക്കാനും ഈ പ്ലാറ്റഫോം ഉപയോഗിക്കാം. Open A Free Mutual Fund Account Online
സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only) https://wa.link/9guccm


Comment Form