“Mutual fund is professionally managed fund which pools money from many investors to purchase securities”
അതായത് മ്യൂച്ചൽ ഫണ്ട് എന്ന് പറയുന്നത് പ്രൊഫെഷണലി മാനേജ് ചെയ്യുന്ന ഒരു ഫണ്ട് ആണ് . അതിലേക്ക് നമ്മളെ പോലുള്ള ഇൻവെസ്റ്റർസ് ഫണ്ട് ഇൻവെസ്റ്റ് ചെയ്യുന്നു. എന്നിട്ട് ആ പണം ഉപയോഗിച് സെക്യൂരിറ്റീസ് വാങ്ങുന്നു. എന്ന വെച്ചാൽ പല തരത്തിലുള്ള അസറ്റ് ക്ലാസ്സുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നു.
MUTUAL ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള ലിങ്ക്
https://tinyurl.com/24ljc23n
സപ്പോർട്ട് ആവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ
80752 61549(WHATSAPP ONLY)
അതായത് ഒരുമിച്ച് കുറെ ആളുകൾ നിക്ഷേപം നടത്തുന്നു. എന്നിട്ട് കുറെ ആളുകൾ ഒരുമിച്ച് സ്വരൂപിച്ചു ഉണ്ടാക്കുന്ന പണം ആണ് മ്യൂചൽ ഫണ്ട് എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.
പൊതുവെയുള്ള 4 തെറ്റുകൾ ഒഴിവാക്കാം
മികച്ച നേട്ടം നൽകാൻ ശേഷിയുള്ള ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ ഇവിടെയും കണക്കുകൾ പരിഗണിച്ച്, യുക്തിയോടെയുള്ള സമീപനമാണ് ആവശ്യം. പൊതുവെ പലരും വരുത്തുന്ന തെറ്റുകൾ ഒഴിവാക്കി നിക്ഷേപം മുന്നോട്ടു കൊണ്ടു പോകാവുന്നതാണ്.
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് വലിയ രീതിയിൽ സ്വീകാര്യത വർധിച്ചു വരുന്ന സമയമാണിത്. ക്ഷമയോടെ, ബുദ്ധിപൂർവ്വം നിക്ഷേപം തുടരുന്നവർക്ക് വലിയ റിട്ടേൺ നൽകിയ ചരിത്രമാണ് പൊതുവെ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകൾക്കുള്ളത്. ഇവിടെ, മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ പൊതുവെ വരുത്തി വയ്ക്കുന്ന ചില തെറ്റുകളെക്കുറിച്ചാണ് വിശദമാക്കിയിരിക്കുന്നത്.
Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
<< Back Submit