ഇന്ത്യയിലെ മുൻനിര നിക്ഷേപകരിലൊരാളാണ് മലയാളിയായ പൊറിഞ്ചു വെളിയത്ത്. സ്മോൾകാപ് ഓഹരികളിൽ മികച്ച ഓഹരികളെ കണ്ടെത്തി ലാഭമുണ്ടാക്കുന്നതിലെ അദ്ദേഹത്തിന്റെ മിടുക്ക് പ്രശംസനീയമാണ്. ബജറ്റ് വേളയിൽ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റ പറ്റി അദ്ദേഹം സംസാരിക്കുന്നുണ്ട്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നിലവിലെ അവസ്ഥ ദീർഘകാല നിക്ഷേപകർക്ക് 1000 വർഷത്തിലൊരിക്കൽ ലഭിക്കുന്ന അവസരമാണെന്ന് പൊറിഞ്ചു വെളിയത്ത് ET NOW വുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹം ഈയിടെ നിക്ഷേപം നടത്തിയ രണ്ട് ഓഹരികൾ കൈവശം വയ്ക്കുന്നതിന് പിന്നിലെ കാരണവും ഇവയുടെ നിക്ഷേപ കാലയളവും പൊറിഞ്ചു വെളിയത്ത് വ്യക്തമാക്കി.
വളർച്ചയുടെ നാളുകൾ
<< Back Submit