സ്വന്തം നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ നമ്മില്‍ പലര്‍ക്കും ഒരു ഉള്‍ക്കിടിലം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഒരു പ്രൊഫഷണൽ ഫണ്ട് മാനേജ്മെന്റ് കമ്പനിയിലാകട്ടെ, ജീവനക്കാരെ അവരുടെ വിദ്യാഭ്യാസം, അനുഭവപരിജ്ഞാനം, നൈപുണ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിവിധ ചുമതലകള്‍ ഏല്പിച്ചിരിക്കുന്നത്.
കൂടുതൽ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യം ഉണ്ടോ. ? താല്പര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
ഒരു നിക്ഷേപകന് എന്ന നിലയിൽ, നിങ്ങൾക്ക് ഒന്നുകിൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ സ്വയം മാനേജ് ചെയ്യാം. അല്ലെങ്കിൽ ഒരു പ്രൊഫഷണൽ സ്ഥാപനത്തെ സമീപിക്കാം. ഇനി പറയുന്ന ചുറ്റുപാടുകളില്‍ നിങ്ങള്‍ക്ക് ഒരു പ്രൊഫഷണല്‍ സ്ഥാപനത്തെ സമീപിക്കാവുന്നതാണ്:
<< Back Submit