10,000 രൂപ SIP ആയി നിക്ഷേപിച്ച് 6 കോടി രൂപ വരെ സമ്പാദിക്കാം; ഇതാണ് ആ നിക്ഷേപം
.jpg)
ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള ഏറ്റവും മികച്ച നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്സ്റ്റ്മെന്റ് പ്ലാൻ അഥവാ Sip. മ്യൂച്വൽ ഫണ്ടുകളിൽ താരതമ്യേന കുറഞ്ഞ അപകട സാധ്യതയിൽ നിക്ഷേപിക്കാൻ സാധിക്കുന്നുവെന്നതാണ് ഈ രീതി. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും കൂട്ടുപലിശയുടെ അഥവാ കോമ്പൗണ്ടിംഗ് ഇഫക്ടിന്റെ കരുത്തുകൊണ്ട് മികച്ച സാമ്പത്തിക വളർച്ച നേടുവാനും കഴിയും. നിക്ഷേപ കാലാവധി കൂടുംതോറും കൂട്ടുപലിശ വാഗ്ദാനം ചെയ്യുന്ന റിട്ടേൺസും വർദ്ധിക്കുന്നു. ഇത് കൂടുതൽ ലാഭമുണ്ടാക്കുന്നതാണ്. ഇന്ത്യൻ സ്റ്റോക്കുകളിൽ ട്രേഡ് ചെയ്യാനും ഇൻവെസ്റ്റ് ചെയ്യാനും ഒരു Demat അക്കൗണ്ട് ആവശ്യമുണ്ട്. Mutual ഫണ്ടുകൾ വാങ്ങാനും ETF കൾ വാങ്ങാനും ഈ അക്കൗണ്ട് തന്നെ ഉപയോഗിക്കാം. ഇന്ത്യയിലെ ലീഡിങ് ബ്രോക്കിങ് Firm ആയിട്ടുള്ള Angel One ൽ ഫ്രീ ആയി അക്കൗണ്ട് ഓപ്പൺ ചെയ്യാം. ലിങ്ക് താഴെ കൊടുക്കുന്നു. Open A Free Demat Account Online
എന്താണ് എസ്ഐപി?
ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. നിക്ഷേപകരുടെ വരുമാനത്തിന് അനുസരിച്ച് തുകയും നിക്ഷേപ ചക്രവും തിരഞ്ഞെടുക്കാമെന്നത് Sip യെ കൂടുതൽ ജനപ്രിയമാക്കുന്നു. എസ്ഐപി ഒരു ആവർത്തന നിക്ഷേപ രീതിയാണ്. നിങ്ങൾക്ക് നിശ്ചിത തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന ദിവസത്തെ നെറ്റ് അസറ്റ് വാല്യൂവിന്റെ (എൻഎവി) അടിസ്ഥാനത്തിൽ യൂണിറ്റുകൾ ലഭിക്കും. Mutual ഫണ്ടുകളിൽ മാത്രം ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവർക്ക് Demat അക്കൗണ്ട് ആവശ്യമില്ല. അവർക്കു Mutual ഫണ്ട് അക്കൗണ്ട് മതി. ഇന്ത്യയിലെ Leading Mutual ഫണ്ട് പ്ലാറ്റഫോം ആയ AssetPlus ൽ അക്കൗണ്ട് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഓർക്കുക, മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനും FD ഇടാനും ഹെൽത്ത് ഇൻഷുറൻസും Term ഇൻഷുറൻസും എടുക്കാനും ഈ പ്ലാറ്റഫോം ഉപയോഗിക്കാം.
Open A Free Mutual Fund Account Online
എസ്ഐപി നിക്ഷേപത്തിന്റെ നേട്ടങ്ങൾ?
ചിട്ടയായുള്ള നിക്ഷേപം സാമ്പത്തിക സ്ഥിരത നൽകുന്നു. കുറഞ്ഞ തുകയിൽ മ്യൂച്വൽ ഫണ്ടുകൾ ആരംഭിക്കാം എന്നത് സാമ്പത്തിക കാര്യക്ഷമത നൽകുന്നു. കോമ്പൗണ്ടിങ്ങിന്റെ കരുത്ത് പ്രാരംഭ നിക്ഷേപത്തിലും പിന്നീട് ലഭ്യമായ റിട്ടേൺസിൽ വീണ്ടും ലാഭമുണ്ടാക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് നിക്ഷേപം ആരംഭിക്കാനും, ഇടക്ക് നിർത്താനും, തുക മാറ്റം വരുത്താനും സധിക്കുന്നു. വൈവിധ്യവൽകരണം(Diversification) നടത്താൻ സാധിക്കുന്നത് കൊണ്ട് റിസ്ക് കുറയ്ക്കാൻ സഹായിക്കുന്നു.
SIP vs Lumpsum
മ്യൂച്വൽ ഫണ്ടുകളിൽ ചിട്ടയായി നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപിയെങ്കിൽ Lumpsum ഒറ്റ തവണയായി വലിയ തുക നിക്ഷേപിക്കുന്ന രീതിയാണ്. Sip വിപണിയിലെ വിലയിടിവുകളെ ചെറുക്കാൻ സഹായിക്കുമ്പോൾ, Lumpsum നിക്ഷേപം വിപണിയുടെ സമയത്തിനനുസരിച്ചാണ് ലാഭം നിർണയിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം തരുന്ന 4 Mutual Fund കൾ
SIP തുടങ്ങേണ്ടത് എപ്പോൾ?
നിങ്ങളുടെ 20-കളിലോ 30-കളിലോ ആരംഭിക്കുമ്പോൾ കോമ്പൗണ്ടിംഗ് കരുത്തുമൂലം പരമാവധി നേട്ടം ലഭിക്കും. നിങ്ങൾക്ക് സ്ഥിരമായ വരുമാനം ഉണ്ടെങ്കിൽ, സാമ്പത്തിക ഭാരം കൂടാതെ നിരന്തരമായ നിക്ഷേപം തുടരാൻ കഴിയും.
സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ
80752 61549 (Whatsapp Only) https://wa.link/9guccm
പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 15 വർഷത്തിന് ശേഷം എത്ര ലഭിക്കും?
15 വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപത്തിന് പ്രതീക്ഷിക്കുന്ന വാർഷിക റിട്ടേൺസ് ശരാശരി 12 ശതമാനം കണക്കാക്കിയാൽ;
നിക്ഷേപ തുക: 18,00,000 രൂപ
റിട്ടേൺസ്: 32,45,760 രൂപ
ആകെ റിട്ടേൺസ്: 50,45,760 രൂപ (ഓർമ്മിക്കുക; യഥാർത്ഥ ഫലങ്ങൾ വിപണി വ്യത്യാസം അനുസരിച്ച് മാറാം.)
പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 25 വർഷത്തിന് ശേഷം എത്ര ലഭിക്കും?
25 വർഷത്തേക്ക് പ്രതിമാസം ₹10,000 നിക്ഷേപത്തിനും പ്രതീക്ഷിക്കുന്ന വാർഷിക റിട്ടേൺസ് 12 ശതമാനം കണക്കാക്കിയാൽ; നിക്ഷേപ തുക: 30,00,000 രൂപ
റിട്ടേൺസ്: 1,59,76,351 രൂപ
ആകെ റിട്ടേൺസ്: ഏകദേശം 1,89,76,351 രൂപ (ഓർമ്മിക്കുക; യഥാർത്ഥ ഫലങ്ങൾ വിപണി വ്യത്യാസം അനുസരിച്ച് മാറാം.)
പ്രതിമാസം ₹10,000 നിക്ഷേപിച്ചാൽ 35 വർഷത്തിന് ശേഷം എത്ര ലഭിക്കും?
35 വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപം നടത്തുകയും വാർഷിക റിട്ടേൺസ് ശരാശരി 12 ശതമാനം ലാഭ നിരക്ക് കണക്കുകൂട്ടിയാൽ;
നിക്ഷേപിച്ച തുക: 42,00,000 രൂപ
റിട്ടേൺസ്: 6,07,52,691 രൂപ
ആകെ റിട്ടേൺസ്: 6,49,52,691 രൂപ (ഓർമ്മിക്കുക; യഥാർത്ഥ ഫലങ്ങൾ വിപണി വ്യത്യാസം അനുസരിച്ച് മാറാം.)
Comment Form