Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

നെറ്റ് അസെറ്റ് വാല്യൂ (NAV) എന്നാല് എന്താണ്?

നെറ്റ് അസെറ്റ് വാല്യൂ (NAV) എന്നാല് എന്താണ്?

ഒരു പ്രത്യേക മ്യൂച്വല് ഫണ്ട് സ്കീമിന്റെ പ്രകടനത്തെയാണ് നെറ്റ് അസെറ്റ് വാല്യു (NAV) എന്ന് സൂചിപ്പിക്കുന്നത്

Mutual ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള ലിങ്ക് 

https://tinyurl.com/24ljc23n

സപ്പോർട്ട് ആവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 

80752 61549 (WHATSAPP ONLY)


ലളിതമായി പറഞ്ഞാല്, ഒരു സ്കീമില് ഉള്ള സെക്യൂരിറ്റികളുടെ വിപണി മൂല്യമാണ് NAV. നിക്ഷേപകരില് നിന്ന് സമാഹരിച്ച പണം മ്യൂച്വല് ഫണ്ടുകള് സെക്യൂരിറ്റി മാര്ക്കറ്റുകളില് നിക്ഷേപിക്കും. സെക്യൂരിറ്റികളുടെ മാര്ക്കറ്റ് വാല്യു എല്ലാ ദിവസവും മാറും എന്നതിനാല്, സ്കീമിന്റെ NAV യും ദിവസംതോറും മാറും. സ്കീമിന്റെ സെക്യൂരിറ്റികളുടെ ഒരു നിശ്ചിത ദിവസത്തെ വിപണി മൂല്യത്തെ സ്കീമിന്റെ മൊത്തം യൂണിറ്റുകളുടെ എണ്ണം കൊണ്ട് ഹരിച്ചാല് കിട്ടുന്നതാണ് ഒരു യൂണിറ്റിന്റെ NAV.

എല്ലാ മ്യൂച്ചൽ ഫണ്ട് സ്കീമുകളുടെയും NAV ട്രേഡിങ്ങ് നാൾ അവസാനിച്ചു വിപണികൾ ക്ലോസ് ചെയ്ത ശേഷം SEBI മ്യൂച്ചൽ ഫണ്ട് റെഗുലേഷൻസിനു അനുസൃതമായി പ്രഖ്യാപിക്കും.

Comment Form