Popular Post

സൂപ്പർ Railway ETF 39 രൂപക്ക് | റെയിൽവേ Stocks പറക്കുന്നു !!!
Stock Market

സൂപ്പർ Railway ETF 39 രൂപക്ക് | റെയിൽവേ Stocks പറക്കുന്നു !!!

വിപണിയില്‍ ‘ഓപ്പറേഷന്‍ ഡിഫന്‍സ് സ്റ്റോക്ക്’; പ്രതിരോധ ഓഹരികളില്‍ കുതിപ്പ് തുടരുന്നു; കരുത്തോടെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്
Stock Market

വിപണിയില്‍ ‘ഓപ്പറേഷന്‍ ഡിഫന്‍സ് സ്റ്റോക്ക്’; പ്രതിരോധ ഓഹരികളില്‍ കുതിപ്പ് തുടരുന്നു; കരുത്തോടെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്

സ്വർണ്ണത്തിലും വെള്ളിയിലും റിയൽ എസ്റ്റേറ്റിലും സ്റ്റോക്കിലും ഇൻവെസ്റ്റ് ചെയ്യുന്ന ഒരു നല്ല മ്യൂച്വൽ ഫണ്ട്. വെറും 10 രൂപ മാത്രം
Mutual Funds

സ്വർണ്ണത്തിലും വെള്ളിയിലും റിയൽ എസ്റ്റേറ്റിലും സ്റ്റോക്കിലും ഇൻവെസ്റ്റ് ചെയ്യുന്ന ഒരു നല്ല മ്യൂച്വൽ ഫണ്ട്. വെറും 10 രൂപ മാത്രം

​സ്റ്റോക്ക് മാർക്കറ്റ് തകർച്ചയ്ക്കിടയിലും ഈ വർഷം 130% വരെ റിട്ടേൺ; ഒരു മ്യൂച്വൽ ഫണ്ട് മാത്രം ഹോൾഡ് ചെയ്യുന്ന 9 ഓഹരികൾ​

​സ്റ്റോക്ക് മാർക്കറ്റ് തകർച്ചയ്ക്കിടയിലും ഈ വർഷം 130% വരെ റിട്ടേൺ; ഒരു മ്യൂച്വൽ ഫണ്ട് മാത്രം ഹോൾഡ് ചെയ്യുന്ന 9 ഓഹരികൾ​

ഈ കലണ്ടർ വർഷത്തിൽ 130% വരെ മികച്ച നേട്ടം നൽകിയ 9 ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇവയിൽ നാല് ഓഹരികൾ ഇക്കാലയളവിൽ 50%ൽ അധികം റിട്ടേൺ നൽകി. ഒരു മ്യൂച്വൽ ഫണ്ട് ഹൗസ് മാത്രം ഹോൾഡ് ചെയ്യുന്നവയാണ് ഓഹരികൾ.

മ്യൂച്വൽ ഫണ്ടുകൾ ഹോൾഡ് ചെയ്യുന്ന ഓഹരികൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവിടെ ഇക്കണോമിക് ടൈംസ് മാർക്കറ്റ്സ് നടത്തിയ വിശകലനത്തിൽ ഒരു മ്യൂച്വൽ ഫണ്ട് മാത്രം ഹോൾഡ് ചെയ്യുന്ന 143 ഓഹരികൾ കണ്ടെത്തി. ഇവയിൽ, 2025 ഫെബ്രുവരിയിൽ 25 കോടി രൂപയിലധികം വിപണി മൂല്യമുള്ള, ഈ കലണ്ടർ വർഷത്തിൽ (FY25) ഇതു വരെ 15-130% റിട്ടേൺ നൽകിയ 9 ഓഹരികളുടെ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. ഇതിൽത്തന്നെ 4 ഓഹരികൾ ഈ വർഷം 50 ശതമാനത്തിലധികം റിട്ടേൺ നൽകി. ഓഹരി വിപണിയിൽ വില്പന സമ്മർദ്ദം ഉയർന്നു നിന്ന സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ മികച്ച പ്രകടനം നടത്തിയിരിക്കുന്നത്.​

1. ബജാജ് ഹെൽത്ത് കെയർ (Bajaj Healthcare)
  • FY25 റിട്ടേൺ : 130%
  • ഹോൾഡ് ചെയ്യുന്ന മ്യൂച്വൽ ഫണ്ട്: എച്ച്.ഡി.എഫ്.സി ഫാർമ & ഹെൽത്ത് കെയർ ഫണ്ട്
  • ഹോൾഡിങ് മൂല്യം : 29 കോടി രൂപ
  • CMP: 693.45 രൂപ

2. ആക്സിസ്കേഡ്സ് ടെക്നോളജീസ് (Axiscades Technologies)
  • FY25 റിട്ടേൺ : 55%
  • ഹോൾഡ് ചെയ്യുന്ന മ്യൂച്വൽ ഫണ്ട്: ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ടെക്നോളജി ഫണ്ട്
  • ഹോൾഡിങ് മൂല്യം : 31 കോടി രൂപ
  • CMP: 922.60 രൂപ
സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

3. രവീന്ദ്ര എനർജി (Ravindra Energy)
  • FY25 റിട്ടേൺ : 53%
  • ഹോൾഡ് ചെയ്യുന്ന മ്യൂച്വൽ ഫണ്ട്: ക്വാണ്ട് മാനുഫാക്ചറിങ് ഫണ്ട്
  • ഹോൾഡിങ് മൂല്യം : 27 കോടി രൂപ
  • CMP: 117.12 രൂപ

4. പ്രിവി സ്പെഷ്യാലിറ്റി കെമിക്കൽസ് (Privi Speciality Chemicals)
  • FY25 റിട്ടേൺ : 52%
  • ഹോൾഡ് ചെയ്യുന്ന മ്യൂച്വൽ ഫണ്ട്: എസ്.ബി.ഐ ലാർജ് & മിഡ്ക്യാപ് ഫണ്ട്
  • ഹോൾഡിങ് മൂല്യം : 81 കോടി രൂപ
  • CMP: 1,540.75 രൂപ

5. സെഞ്ച്വറി എൻക (Century Enka)
  • FY25 റിട്ടേൺ : 130%
  • ഹോൾഡ് ചെയ്യുന്ന മ്യൂച്വൽ ഫണ്ട്: ക്വാണ്ട് ആക്ടീവ് ഫണ്ട്
  • ഹോൾഡിങ് മൂല്യം : 88 കോടി രൂപ
  • CMP: 537.45 രൂപ

6. കപ്പാസൈറ്റ്സ് ഇൻഫ്രാ പ്രൊജക്ട്സ് (Capacit'e Infra Projects)
  • FY25 റിട്ടേൺ : 30%
  • ഹോൾഡ് ചെയ്യുന്ന മ്യൂച്വൽ ഫണ്ട്: ക്വാണ്ട് സ്മാൾക്യാപ് ഫണ്ട്
  • ഹോൾഡിങ് മൂല്യം : 61 കോടി രൂപ
  • CMP: 351.45 രൂപ

7. പ്രൈം സെക്യൂരിറ്റീസ് (Prime Securities)
  • FY25 റിട്ടേൺ : 19%
  • ഹോൾഡ് ചെയ്യുന്ന മ്യൂച്വൽ ഫണ്ട്: ക്വാണ്ട് സ്മാൾക്യാപ് ഫണ്ട്
  • ഹോൾഡിങ് മൂല്യം : 34 കോടി രൂപ
  • CMP: 230.31 രൂപ

8. സൺ ഡ്രോപ് ബ്രാൻഡ്സ് (Sundrop Brands)
  • FY25 റിട്ടേൺ : 19%
  • ഹോൾഡ് ചെയ്യുന്ന മ്യൂച്വൽ ഫണ്ട്: ടാറ്റ സ്മാൾക്യാപ് ഫണ്ട്
  • ഹോൾഡിങ് മൂല്യം : 143 കോടി രൂപ
  • CMP: 816.05 രൂപ

9. രാംകോ ഇൻഡസ്ട്രീസ് (Ramco Industries)
  • FY25 റിട്ടേൺ : 16%
  • ഹോൾഡ് ചെയ്യുന്ന മ്യൂച്വൽ ഫണ്ട്: ടാറ്റ സ്മാൾക്യാപ് ഫണ്ട്
  • ഹോൾഡിങ് മൂല്യം : 52 കോടി രൂപ
  • CMP: 235.54 രൂപ

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.



Comment Form