Popular Post

Multibagger ആകാൻ സാധ്യത ഉള്ള സ്റ്റോക്ക് | Good stock for long term
Stock Market

Multibagger ആകാൻ സാധ്യത ഉള്ള സ്റ്റോക്ക് | Good stock for long term

ദിവസേനSIP set ചെയ്യാം | Profit കൂട്ടാനുള്ള BEST SIP Method
Stock Market

ദിവസേനSIP set ചെയ്യാം | Profit കൂട്ടാനുള്ള BEST SIP Method

കമ്പനികൾ ലാഭത്തിൽ ആണോ എന്ന മനസിലാക്കാം |FINANCIAL RATIOS
Stock Market

കമ്പനികൾ ലാഭത്തിൽ ആണോ എന്ന മനസിലാക്കാം |FINANCIAL RATIOS

എനിക്ക് അനുയോജ്യമായ ഫണ്ട് ഏതാണെന്ന് ഞാൻ എങ്ങനെ അറിയും?

എനിക്ക് അനുയോജ്യമായ ഫണ്ട് ഏതാണെന്ന് ഞാൻ എങ്ങനെ അറിയും?

മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാന് ഒരു നിക്ഷേപകന് തീരുമാനിച്ചാല്, നിക്ഷേപം  ഫിക്സഡ് ഇൻകം, ഇക്വിറ്റി അല്ലെങ്കില് ബാലന്സ്ഡ് ഇങ്ങനെ ഏത് സ്കീമിലാണെന്നും ഏത് അസെറ്റ് മാനേജ്മെന്റ് കമ്പനിയിലാണെന്നും (AMC) തീരുമാനിക്കേണ്ടതുണ്ട്

Mutual ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള ലിങ്ക് 

https://tinyurl.com/24ljc23n

സപ്പോർട്ട് ആവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 

8075261549(WHATSAPP ONLY)

ആദ്യം, മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ/ഇൻവെസ്റ്റ്മെന്റ് അഡ്വൈസറുമായി നിങ്ങളുടെ ലക്ഷ്യം എന്താണ്, നിങ്ങൾക്ക് സൗകര്യപ്രദമായ കാലയളവ് എന്താണ്, നിങ്ങളുടെ നഷ്ട സഹന ശേഷി എത്രയാണ് എന്നിവയെക്കുറിച്ച് തുറന്ന് ചർച്ച ചെയ്യുക.

വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏത് ഫണ്ടില് നിക്ഷേപിക്കണം എന്ന് തീരുമാനിക്കുന്നത്

കൂടുതൽ വീഡിയോകൾക്കായി നമ്മുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

1.      ഉദാഹരണത്തിന് റിട്ടയര്‍മെന്‍റ് പ്ലാനിങ്ങ് പോലെ ഒരു ദീര്‍ഘകാല ലക്ഷ്യവും അല്‍പം റിസ്ക്‌ എടുക്കാന്‍ തയാറും ആണെങ്കില്‍, ഇക്വിറ്റി അല്ലെങ്കില്‍ ബാലൻസ് ഫണ്ട് ആകും അനുയോജ്യം.

2.      ഇനി നിങ്ങള്‍ക്ക് ഏതാനും ചില മാസങ്ങളിലേക്ക് പണം സൂക്ഷിക്കുന്നതു പോലുള്ള ഹ്രസ്വകാല ലക്ഷ്യമാണ്‌ ഉള്ളതെങ്കില്‍, ലിക്വിഡ് ഫണ്ട് ആകും അനുയോജ്യം.

3.      റെഗുലര്‍ ഇന്‍കം ആണ് ലക്ഷ്യമിടുന്നതെങ്കില്‍, മന്തിലി ഇന്‍കം പ്ലാന്‍ അല്ലെങ്കില്‍ ഇന്‍കം ഫണ്ട് ആകും ഉചിതം.

നിക്ഷേപിക്കുന്ന ഫണ്ടിന്റെ തരം തീരുമാനിച്ചു കഴിഞ്ഞ ശേഷം AMCയില് നിന്നുള്ള നിശ്ചിത സ്കീം തീരുമാനിക്കാം. തീരുമാനങ്ങള് പൊതുവില് AMCയുടെ ട്രാക്ക് റെക്കോര്ഡ്, സ്കീമിന്റെ അനുയോജ്യത, പോര്ട്ട്ഫോളിയോ വിശദാംശങ്ങള് എന്നിങ്ങനെയുള്ളവ ഉറപ്പിച്ച ശേഷമേ എടുക്കുകയുള്ളൂ.

Demat അക്കൗണ്ട് ഫ്രീ ആയി  ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

atനിക്ഷേപം നടത്തും മുമ്പ് ഓരോ നിക്ഷേപകനും വായിച്ചിരിക്കേണ്ട രണ്ട് സുപ്രധാന ഡോക്യുമെന്റുകളാണ് സ്കീം ഫാക്ട്ഷീറ്റും കീ ഇന്ഫര്മേഷന് മെമ്മോറാണ്ടവും. നിങ്ങള്ക്ക് വിശദമായ വിവരങ്ങളാണ് ആവശ്യമെങ്കില് സ്കീം ഇന്ഫര്മേഷന് ഡോക്യുമെന്റ് വായിക്കണം. ഇവയെല്ലാം എല്ലാ മ്യൂച്വല് ഫണ്ട് വെബ്സൈറ്റുകളില് നിന്നും അനായാസം ലഭ്യമാക്കാവുന്നതാണ്.



Comment Form