എല്ലാ മ്യൂച്ചൽ ഫണ്ടുകളിലും റിസ്ക് ഉണ്ടോ ?
നമ്മള് നടത്തുന്ന എല്ലാ നിക്ഷേപങ്ങള്ക്കും റിസ്ക് ഉണ്ട്. അവയുടെ തരവും അളവും വ്യത്യസ്തമായിരിക്കുമെന്നു മാത്രം. ഇത് മ്യൂച്വല് ഫണ്ടുകള്ക്കും ബാധകമാണ്. നിക്ഷേപത്തിന്മേലുള്ള വരുമാനങ്ങളില് എല്ലാ മ്യൂച്ചൽ ഫണ്ട് സ്കീമുകൾക്കും ഉള്ളത് ഒരേ റിസ്ക്കുകൾ അല്ല.
Mutual ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള ലിങ്ക്
സപ്പോർട്ട് ആവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 80752 61549(WHATSAPP ONLY)
എന്നാല്‍ ഇക്വിറ്റി ഫണ്ടിനെ അപേക്ഷിച്ച് ലിക്വിഡ് ഫണ്ടില് റിസ്കുകള് താരതമ്യേന കുറവാണ്. കുറഞ്ഞ റിസ്ക് എടുത്തു കൊണ്ട് മൂലധനം സംരക്ഷിക്കുകയും എടുത്ത റിസ്കിന് അനുസൃതമായി റിട്ടേണ് നല്കുകയും ചെയ്യും ലിക്വിഡ് ഫണ്ട്.
എന്നാല് ഇക്വിറ്റി ഫണ്ടിനെ അപേക്ഷിച്ച് ലിക്വിഡ് ഫണ്ടില് റിസ്കുകള് താരതമ്യേന കുറവാണ്. കുറഞ്ഞ റിസ്ക് എടുത്തു കൊണ്ട് മൂലധനം സംരക്ഷിക്കുകയും എടുത്ത റിസ്കിന് അനുസൃതമായി റിട്ടേണ് നല്കുകയും ചെയ്യും ലിക്വിഡ് ഫണ്ട്.
കൂടുതൽ വീഡിയോകൾക്കായി നമ്മുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുക. അതിനായി അവിടെ ക്ലിക്ക് ചെയ്യുക.
റിട്ടേണിന്മേലുള്ള റിസ്ക് മാത്രമല്ല നിങ്ങള് കരുതിയിരിക്കേണ്ട റിസ്ക് എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. മറ്റു പല റിസ്കുകളും ഉണ്ട് – ഉദാഹരണത്തിന് ലിക്വിഡിറ്റി റിസ്ക്. നിങ്ങളുടെ നിക്ഷേപത്തെ എത്ര എളുപ്പത്തില് പണമാക്കി മാറ്റം എന്നതാണ് ലിക്വിഡിറ്റി റിസ്ക് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. മ്യൂച്വല് ഫണ്ടുകളില് ഈ റിസ്ക് വളരെ കുറവാണ്.
Dematഅക്കൗണ്ട് ഫ്രീ ആയി എടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അവസാനമായി പറയട്ടെ, സ്കീം
കൃത്യമായി
മനസ്സിലാക്കുകയും വിലയിരുത്തുകയും
ചെയ്തു
കൊണ്ടും
ഒരു മ്യൂച്ചൽ ഫണ്ട് ഡിസ്‌ട്രിബ്യൂട്ടറുടെയോ ഇന്വെസ്റ്റ്മെന്റ് അഡ്വൈസറുടെയോ മാര്ഗനിര്ദേശങ്ങള് തേടിക്കൊണ്ടും റിസ്കിന്റെ രീതിയും
വ്യാപ്തിയും നന്നായി മനസ്സിലാക്കാന് കഴിയും.
Comment Form