Popular Post

ലാഭക്കുതിപ്പ് 61%, ലാഭവിഹിതം പ്രഖ്യാപിച്ചു
Stock Market

ലാഭക്കുതിപ്പ് 61%, ലാഭവിഹിതം പ്രഖ്യാപിച്ചു

-
Stock Market

-

എസ്ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ മികച്ചത്?
Stock Market

എസ്ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ മികച്ചത്?

ഓരോ മാസവും എത്ര രൂപ വെച്ചാണ് നമ്മൾ എസ്‌ഐപി ലേക്ക് ഇൻവെസ്റ്റ് ചെയ്യേണ്ടത്?

ഓരോ മാസവും എത്ര രൂപ വെച്ചാണ് നമ്മൾ എസ്‌ഐപി ലേക്ക് ഇൻവെസ്റ്റ് ചെയ്യേണ്ടത്?

എത്ര രൂപ വെച്ചാണ് എസ്‌ ഐ പി യിലേക്ക് ഓരോ മാസവും  ഇൻവെസ്റ്റ് ചെയ്യേണ്ടത് എന്ന കണ്ടുപിടിക്കുന്നതിനായി 3 വഴികൾ ആണ് ഉള്ളത്. ഏതൊക്കെയാണ് ആണ് അത് എന്ന നോക്കാം.ഇന്ത്യൻ സ്റ്റോക്കുകളിൽ ട്രേഡ് ചെയ്യാനും ഇൻവെസ്റ്റ് ചെയ്യാനും ഒരു Demat അക്കൗണ്ട് ആവശ്യമുണ്ട്. Mutual ഫണ്ടുകൾ വാങ്ങാനും ETF കൾ വാങ്ങാനും ഈ അക്കൗണ്ട് തന്നെ ഉപയോഗിക്കാം. ഇന്ത്യയിലെ ലീഡിങ് ബ്രോക്കിങ് Firm ആയിട്ടുള്ള Angel One ൽ ഫ്രീ ആയി അക്കൗണ്ട് ഓപ്പൺ ചെയ്യാം. ലിങ്ക് താഴെ കൊടുക്കുന്നു.Open A Free Demat Account Online


1.പെർസെന്റജ് ഓഫ് ഇൻകം അപ്പ്രോച് (Percentage of income approach )

  നിങ്ങൾ എസ്‌ ഐ പി വഴി മ്യൂച്വൽ ഫണ്ടിലേക്ക് നിങ്ങളുടെ വരുമാനത്തിന്റെ 20% ഇൻവെസ്റ്റ് ചെയ്യുക. അങനെ ചെയ്യുമ്പോൾ വരുമാനം കൂടുന്നതിനനുസരിച് എസ്‌ ഐ പി യും കൂടും. നിങ്ങളുടെ മാസ വരുമാനം 50000 രൂപയാണെങ്കിൽ 10000 രൂപ നിങ്ങൾക്ക് എസ്‌ ഐ പി യിലേക്ക് ഇൻവെസ്റ്റ് ചെയ്യാം.

2.ഗോൾ ഓറിയന്റഡ് അപ്പ്രോച്ച് (Goal Oriented Approach)

അതായത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി എത്ര രൂപയാണ് വേണ്ടത് ആ ഒരു തുക നിങ്ങൾ ഇൻവെസ്റ്റ് ചെയ്യുക.നിങ്ങൾ നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി ആണ് ഇൻവെസ്റ്റ് ചെയ്യുന്നത് എങ്കിൽ ഒരു 15 വർഷം കാലയളവ് നിങ്ങളുടെ മുമ്പിൽ ഉണ്ടാകും. Mutual ഫണ്ടുകളിൽ മാത്രം ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവർക്ക് Demat അക്കൗണ്ട് ആവശ്യമില്ല. അവർക്കു Mutual ഫണ്ട് അക്കൗണ്ട് മതി. ഇന്ത്യയിലെ Leading Mutual ഫണ്ട് പ്ലാറ്റഫോം ആയ AssetPlus ൽ അക്കൗണ്ട് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഓർക്കുക, മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനും FD ഇടാനും ഹെൽത്ത് ഇൻഷുറൻസും Term ഇൻഷുറൻസും എടുക്കാനും ഈ പ്ലാറ്റഫോം ഉപയോഗിക്കാം. Open A Free Mutual Fund Account Online

അപ്പൊ ഈ ഒരു ആവശ്യത്തിന് വേണ്ടി നിങ്ങൾക്ക് ഒരു 50 ലക്ഷം രൂപയാണ് വേണ്ടത് എന്ന് വിചാരിക്കുക, ഇക്വിറ്റി ഫണ്ടിൽ നമുക്കൊരു 12% റിട്ടേൺ ലഭിക്കുന്നുണ്ടെന്നും വിചാരിക്കുക, അങ്ങനെയെങ്ങിൽ മാസം ഒരു 10500 രൂപയോളം എസ്‌ ഐ പി നമ്മൾ തുടങ്ങേണ്ടതായിട്ട് വരും.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

3. ബഡ്ജറ്റിങ് അപ്പ്രോച്ച് (Budgeting Approach)

ഇവിടെ നമ്മൾ ചെയ്യേണ്ട കാര്യം എന്തണെന്നാൽ, മാസത്തിൽ ഒരു ബഡ്ജറ്റ് ഉണ്ടാക്കണം. എന്നിട്ട് മിച്ചം വരുന്ന തുകയിൽ ഒരു 60% മുതൽ 70% നിങ്ങൾ എസ്‌ ഐ പി യിലേക്ക് ഇൻവെസ്റ്റ് ചെയ്യുക.

നിങ്ങളുടെ മാസ വരുമാനം 50000 രൂപയാണെങ്കിൽ അതിൽ നിങ്ങൾക്ക് 20000 രൂപ ചിലവും ഉണ്ടായെങ്കിൽ മിച്ചം വരുന്ന തുക എന്നത് 30000 രൂപയാണ് അപ്പൊ ഇതിന്റെ 70% എന്നത് 21000 രൂപയാണ്. അപ്പൊ ഈ 21000 രൂപയാണ് നിങ്ങൾ നിക്ഷേപിക്കേണ്ടത്.

Disclaimer: The write-up is just for information purposes, and is not a recommendation to buy, sell or hold. We have not done fundamental or technical analysis and have no opinion on article mentioned. Neither, the author nor Share Market In Malayalam  should be held liable for any losses. Please consult a professional advisor.




Comment Form